ഇരയായി എന്ന് സൂചിപ്പിക്കുന്ന ചില സൂചകങ്ങള്‍/ മുന്നറിയിപ്പ് സൂചനകള്‍
താഴെ പറയുന്ന ചില സൂചകങ്ങള്‍ അല്ലെങ്കില്‍ മുന്നറിയിപ്പ് സൂചനകള്‍ ഇരയായി എന്നതിനെ സൂചിപ്പിക്കുന്നു
ചില സൂചകങ്ങള്‍/ മുന്നറിയിപ്പ് സൂചനകള്‍
-
ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍, വിഷാദരോഗം, ശക്തമായ പ്രതികരണങ്ങള്‍, മൂഡ് പെട്ടെന്ന് മാറുക തുടങ്ങിയവ.,
-
മൊബൈല്‍ പരിശോധിക്കുമ്പോള്‍ ഉത്കണ്ഠയും മനഃപ്രയാസവും അനുഭവപ്പെടുക
-
സ്വന്തത്തിലേക്ക് ഒറ്റപ്പെടലും സ്വകാര്യമായി പെരുമാറലും