ഇരകള്‍ക്ക് സ്വീകരിക്കാവുന്ന നടപടി
ഒരു ഉപഭോക്താവിന് നേരെ ഓണ്‍ലൈന്‍ ഡോക്‌സിംഗ് നടന്നാല്‍ സ്വീകരിക്കാവുന്ന സാധ്യമായ നടപടി/കള്‍
-
നിങ്ങളുടെ ഏറ്റവും അടുത്തുള്ള സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക
-
cybercrime.gov.in എന്നതില്‍ ഓണ്‍ലൈനായി പരാതി രജിസ്റ്റര്‍ ചെയ്യുക
-
സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹെല്‍പ് സെന്ററില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുക