ഉപയോഗങ്ങള്‍
ചിത്രം സ്‌കാന്‍ ചെയ്യുന്ന സമയത്തുതന്നെ ഉപയോക്താവിന് ലഭ്യമാകുന്ന നിരവധി വിവരങ്ങള്‍ ശേഖരിച്ചുവെക്കാന്‍ ഒരു ക്യുആര്‍ കോഡിന് സാധിക്കും. ഇതുപോലുള്ള വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം:
-
വെബ്‌സൈറ്റ് യുആര്‍എല്ലുകള്‍, ഫോണ്‍ നമ്പറുകള്‍ എന്‍കോഡ് ചെയ്യുക
-
വിതരണ ശൃംഖലയിലെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട വിവരം പിന്തുടരല്‍
-
മാര്‍ക്കറ്റിംഗ്, പരസ്യ ക്യാമ്പയിനുകള്‍ക്കായി ഉപയോഗിക്കല്‍
-
ഒരു ആപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാവുന്ന ലിങ്ക് എന്ന നിലയ്ക്ക്
-
പേയ്‌മെന്റ് വിവരം അയയ്ക്കുകയും സ്വീകരിക്കുകയും
-
എസ്എസ്‌ഐഡി, പാസ്സ് വേഡ് തുടങ്ങിയവ പോലുള്ള എന്‍ക്രിപ്ഷന്‍ വിശദാംശങ്ങള്‍ സ്റ്റോര്‍ ചെയ്യുന്നതിലൂടെ വൈഫൈ ആക്‌സസ് ചെയ്യല്‍
-
ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പ്രാമാണീകരിക്കുക
-
അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താ ശകലങ്ങള്‍ ആക്‌സസ് ചെയ്യുക